sankaradas

തിരുവനന്തപുരം: കെ.ടി.ഡി.സി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി കെ.പി. ശങ്കരദാസിനെയും വർക്കിംഗ് പ്രസിഡന്റായി അഡ്വ.ആർ. സജിലാലിനെയും ജനറൽ സെക്രട്ടറിയായി സജീദ് പേരിനാടിനെയും തിരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റുമാർ: ലാലു,വി,ദേവരാജ് വി.എം. ജോയിന്റ് സെക്രട്ടറിമാർ: രഞ്ജിത്ത്,ഷൈനി കെ.മാധവൻ,എസ്.ഷിഹാബ്‌ദീൻ.ട്രഷറർ: ശ്രീജിത്ത് എസ്.ആർ.