p

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. മലയാളം,ഇംഗ്ലീഷ് ഭാഷകൾ അക്ഷര സ്‌ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ,ഫോട്ടോ,പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം 25നകം സെക്രട്ടറി,വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ,നളന്ദ,നന്തൻകോട്, തിരുവനന്തപുരം-3 വിലാസത്തിലോ directormpcc@gmail.comലോ അപേക്ഷ ലഭിക്കണം.

ഫ്രാ​ഞ്ചൈ​സി​ ​ക്ഷ​ണി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സി​-​ആ​പ്‌​റ്റ് ​മ​ൾ​ട്ടി​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​പു​തി​യ​ ​ഫ്രാ​ഞ്ചൈ​സി​ക​ളെ​ ​ക്ഷ​ണി​ക്കു​ന്നു.​ ​പി.​ജി.​ഡി.​സി.​എ,​ ​ഡി.​സി.​എ,​ ​അ​ക്കൗ​ണ്ടിം​ഗ്,​ടാ​ലി,​എ​സ്.​എ.​പി,​ ​ലോ​ജി​സ്റ്റി​ക്‌​സ്,​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ്,​എ​ത്തി​ക്ക​ൽ​ ​ഹാ​ക്കിം​ഗ് ​തു​ട​ങ്ങി​ ​എ​ഴു​പ​ത്ത​ഞ്ചോ​ളം​ ​കോ​ഴ്‌​സു​ക​ൾ​ ​ഫ്രാ​ഞ്ചൈ​സി​ ​സെ​ന്റ​റു​ക​ളി​ൽ​ ​കൂ​ടി​ ​ന​ൽ​കു​ന്നു.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​മാ​ർ​ച്ച് 19​ന് ​മു​മ്പ് 8547440416,​ 9847131115​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.