ആറ്റിങ്ങൽ: ഊരുപൊയ്ക സജീന മൻസിലിൽ അബ്ദുൽ സലാം (69) നിര്യാതനായി. ഭാര്യ: റഹിയാനത്തു ബീവി. മക്കൾ : സുൽഫിക്കർ, സജീക്കർ, സജീനബീവി. മരുമക്കൾ : ഷീജ, ഷാലു, അസ്സീം.