കോന്തുരുത്തി: പ്രിയദർശിനി നഗർ സന്നിധാനം വീട്ടിൽ ആർ.കേശവപണിക്കർ (90) നിര്യാതനായി. മക്കൾ: കെ.മനോജ്കുമാർ, കെ.അനിൽകുമാർ. മരുമക്കൾ: സോണിയ, ശ്രീഭ.