beevikunju-93

മ​ഞ്ഞുമ്മൽ: പ​ള്ളി​ക്ക​ര വീട്ടിൽ കെ.പി. ബീ​വി​ക്കു​ഞ്ഞ് (93) നി​ര്യാ​ത​യായി. മക്കൾ: പ​രേ​തനാ​യ മ​ജീദ് (റി​ട്ട. എച്ച്.ഐ.എൽ), സു​ഹ​റ, സു​ലൈ​ഖ, മൈ​മൂ​ന​ബീവി (റി​ട്ട. മാ​നേജർ, അ​ഗ്രി​കൾച്ച​റൽ ഡെ​വ​ല​പ്പ്‌​മെന്റ് ബാ​ങ്ക്), അബ്ദുൾ അ​സീസ് (ഫെഡോ മുൻ എൻ​ജി​നീ​യർ), സൈ​ഫു​ദ്ദീൻ (മുൻ ഇൻ​ഡാൽ), ഷം​സു​ദ്ധീൻ (റ​ജി​സ്​ട്രാർ, കേ​ര​ള റി​യൽ എ​സ്റ്റേ​റ്റ് അ​പ്പ്‌​ലേ​റ്റ് ട്രൈ​ബ്യൂ​ണൽ), അ​ഷ​റഫ് (ത​ഹ​സിൽ​ദാർ, നെ​ടു​മ്പാ​ശ്ശേ​രി), സീ​നത്ത്. മ​രു​മക്കൾ: സെൽ​ബത്ത്, ബക്കർ, ഹം​സ, അബ്ദുൾ റ​ഹ്മാൻ, സാ​ബി​റ, റം​ല, സ​മീ​റ, നി​സ​മോൾ, സലീം.