വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിൽ നാളെ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ. 9ന് ആയില്യപൂജ, വൈകിട്ട് 4.30ന് പ്രദോഷപൂജ, 5.30ന് നാരങ്ങാവിളക്ക്, പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കും.