pic1

കുഴിത്തുറ: പാരയ്ക്കോട് ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ഗോവിന്ദ പിള്ളയുടെ ഭാര്യ എം.സുഭദ്രാമ്മ (86) നിര്യാതയായി.

മക്കൾ : മോഹന, ഗിരിജ, തുളസീധരൻ, ജയ,രമേശ്, സുരേഷ് ,അജിത.മരുമക്കൾ : പരേതനായ രാമൻപിള്ള , ഗോപകുമാർ, രഞ്ജിത്ത്, ചന്ദ്രിക,ലേഖ, വരദ, പ്രേമൻ.സഞ്ചയനം 20 ന് രാവിലെ 9 മണിക്ക്.