കല്ലമ്പലം: നാവായിക്കുളം കോട്ടറക്കോണം ചരുവിളപുത്തൻ വീട്ടിൽ സുരേന്ദ്രൻ (64 ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ : സുരേഷ്, സുമേഷ്, സുമിത. മരുമക്കൾ: സന്തോഷ്, അശ്വതി, രമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.