john-lasar

മരട്: സൊസൈറ്റി റോഡ് ഡോൺ ബോസ്കോ ലൈനിൽ അഞ്ചുതൈക്കൽ ജോയി (ജോൺ ലാസർ - 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മരട് മൂത്തേടം സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: സോണിയ ട്രീസ, ജയിംസ് സൂണർ. മരുമക്കൾ: പ്രിൻസ്, സയാന.