
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ ജെ.എസ്. തൃശൂർ ശ്രീകേരളവർമ്മ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. മുൻ എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. ജി. ജയസേനന്റെയും മുൻ ഗവ. സ്‌പെഷ്യൽ സെക്രട്ടറി എൽ. സിന്ധുവിന്റെയും മകളും തൃശൂർ വാലപ്പറമ്പിൽ സഞ്ജയിന്റെ ഭാര്യയുമാണ്.