anusmaranam

വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കെ.മുരളീധരൻനായർ അനുസ്മരണയോഗം നടത്തി. മുൻ ദേവസ്വംബോർഡംഗം ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുകേഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പാലോട് കാർഷിക വികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,കർഷകസംഘം സെക്രട്ടറി കെ.വിജയകുമാർ,കെ.സോമശേഖരൻനായർ,മാടസ്വാമിപിള്ള,വിജയചന്ദ്രൻ,കെ.തങ്കപ്പൻപിള്ള,ഭദ്രം ജി.ശശി,മണ്ണറവിജയൻ,എസ്.ജയപ്രകാശൻനായർ,ചെറ്റച്ചൽഅശോകൻ,കല്ലാർവിക്രമൻ,പുരുഷോത്തമൻനായർ,ശോഭനകുമാരി,എൻ.രവീന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.