കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് മുട്ടിയറ കുന്നിൽ വീട്ടിൽ സോമൻ (93) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ: രാജു, ലതിക, രേണുക. മരുമക്കൾ : മോഹൻദാസ്, പരേതനായ സുഭാഷ്, അജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.