charamam

മലയിൻകീഴ് : മലയിൻകീഴ് ക്ഷേത്ര ജംഗ്ഷന് സമീപം ശ്രീകേദാരത്തിൽ ജി.അപ്പുക്കുട്ടൻ(76,റിട്ട.ബി.സി.ആർ.പി.എ, ഓഫീസ് ഒഫ് ദ ചീഫ് പി.എം.ജി) നിര്യാതനായി.ഭാര്യ : വി.ജി.വിലാസിനി. മക്കൾ: എം.എ.ബിന്ദുരാജ് (സെക്രട്ടറി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത്), പരേതയായ എം.എ.ഉമാദേവി, എം.എ.സുമാദേവി (കെ.ടി.ഡി.സി). മരുമക്കൾ: ജി.ബിജു (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), സജീവൻ (കെ.എസ്.ഇ.ബി), ടി.ടി.ജയന്തി (ഫിഷറീസ് ഡിപ്പാർട്ട്മെന്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.