pankaj

അയിരൂപ്പാറ: തേവൻകോട് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, പരേതയായ സുഭദ്ര. സഞ്ചയനം: ഞായർ രാവിലെ 8.30 ന്.