photo

നെടുമങ്ങാട്: പൂവത്തൂർ ചിറക്കാണി ഉഷസിൽ കെ. ഭുവനചന്ദ്രൻ നായർ (66)നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരികൃഷ്ണൻ,ആശ കൃഷ്ണൻ. മരുമകൻ: അനൂപ് (ആർമി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1മണിക്ക്. സഞ്ചയനം ഞായർ രാവിലെ 9ന്.