aliyar-75

കളമശേരി: കുഴിവേലിപ്പടി പുളിമൂട്ടിൽ അലിയാർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സലാം, ഹസൈനാർ, ഇബ്രാഹിംകുട്ടി, ജ​മാൽ, നവാസ്, റഫീക്ക് സലീം, സുബൈർ (പത്ര ഏജന്റ്). മരു​മക്കൾ: ബുഷ്‌റ, നസീമ, അൻസിയ, ബീ​മ, ഷമീറ, അഫ്‌ന, ഹസ്‌ന