കാട്ടാക്കട:കാട്ടാക്കട ചായ്ക്കുളം ശിവതീർത്ഥത്തിൽ വിക്രമൻ നായർ (68) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ:ഗിരീഷ് കുമാർ, രാജേഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: പ്രമീള,ശരണ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.