nadarajan-sreekaryam

ശ്രീകാര്യം: കല്ലമ്പള്ളി എച്ച്.ആർ.എ.-247, ശരണ്യാ ഭവനിൽ നടരാജൻ. എൽ (പപ്പു- 56) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ശരണ്യ, ശൈത്യ. മരുമകൻ: ധരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.