പള്ളുരുത്തി: നമ്പ്യാപുരം സജിത്ത് ലൈനിൽ അറക്കപറമ്പിൽ എ.പി. ശശി നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ദീപക്, ദീപ. മരുമക്കൾ: അനില, ശ്രീജിത്ത്.