കല്ലറ:കുറുമ്പയം പഞ്ചവടിയിൽ ആശാജനക് (67) നിര്യാതനായി.ഭാര്യ: അംബികാ ദേവി. മക്കൾ: സിതാര,സൂരജ്.മരുമകൻ :രാകേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.