തിരുവനന്തപുരം: പ്രശസ്‌ത സാഹിത്യകാരൻ എം.സുകുമാരൻ അനുസ്മരണം നാളെ പ്രസ് ക്ളബ് ഹാളിൽ നടക്കും.എം.സുകുമാരൻ ഫൗണ്ടേഷനും ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷനും ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് പെൻഷണേഴ്‌സ് അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന ചടങ്ങിൽ വൈകിട്ട്‌ 5ന് സംവിധായകൻ എം.പി. സുകുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും.സുകുമാരന്റെ ‘തിത്തുണ്ണി’ എന്ന രചനക്ക് ‘കഴകം’ എന്ന പേരിൽ ചലച്ചിത്രഭാഷ്യം എം.പി. സുകുമാരൻ നായരാണ്.