
തിരുവനന്തപുരം: സോൾ വിന്നിംഗ് ചർച്ച് ഒഫ് ഇന്ത്യയുടെ സ്ഥാപകൻ പരേതനായ ബിഷപ്പ് ഡോ. മാനുവേൽ അഹിമാസിന്റെ ഭാര്യപോസ്റ്റീനാ അഹിമാസ് (77) നിര്യാതയായി. മക്കൾ: ഡോ. ഒാസ്റ്റിൻ എം.എ. പോൾ (ബിഷപ്പ് സോൾ വിന്നിംഗ് ചർച്ച് ഒഫ് ഇന്ത്യ), ജൂലി പോൾ, ജൂലിനാ സുരേഷ് ദാസ്. മരുമക്കൾ: ഷിമി ഒാസ്റ്റിൻ, സുരേഷ് ദാസ്. സംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് മൂന്നിന് വെള്ളറട സഭാ ആസ്ഥാനമായ എമ്മവൂസ് മിഷൻ കോമ്പൗണ്ട് ബിഷപ്പ് അഹിമാസ് റോഡ് കാരമൂട്ടിൽ നടത്തും.