
വാമനപുരം: വില്ലേജ് ഓഫീസ് ജീവനക്കാരൻ നെഞ്ച് വേദനയെ തുടർന്ന് മരിച്ചു.വാമനപുരം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ഷമീർ (40) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ഓഫീസിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശിയാണ്.