നെയ്യാറ്റിൻകര: മാരായമുട്ടം ചുള്ളിയൂർ മണക്കാല ശ്രീകൃഷ്ണയിൽ രാമചന്ദ്രൻ (85, അപ്പുക്കുട്ടൻ, റിട്ട. തപാൽ വകുപ്പ് ) നിര്യാതനായി. ഭാര്യ: ലളിതാഭായി അമ്മ. മക്കൾ: ജയകുമാർ, ജയശ്രീ, ജയചന്ദ്രൻ. മരുമക്കൾ: ഷീബ, ഹരികുമാർ ,ശ്രീഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.