ഊരംവിള: വെങ്കടമ്പ് കമുകറക്കൽ വീട്ടിൽ ശ്രീധരൻ നായർ (81) നിര്യാതനായി. ഭാര്യ സുഭദ്ര. മകൾ : അഖില എസ്. നായർ (ഗസ്റ്റ് ലക്ചറർ, കേരള സർവകലാശാല) മരുമകൻ : സജികുമാർ എസ് (ട്രെയിനിംഗ് ഇൻസ്ട്രക്ടർ, എസ്.സി.ഡി.ഡി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.