
തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റോഡിൽ ജി.ആർ.എ എ - 21ൽ പി.എം.വില്ലയിൽ ഗോപാൽ മോഹൻദാസ് (80) നിര്യാതനായി .ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ: അഭിലാഷ് മോഹൻ (യു.എസ്.എ), ഡോ. സന്തോഷ് മോഹൻ. മരുമക്കൾ: ദിവ്യ, ജിഷ. സംസ്കാരം നാളെ രണ്ടുമണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.