
ആര്യനാട്: പാലൈക്കോണം തുണ്ടു വിളാകത്ത് വീട്ടിൽ പരമേശ്വരന്റെ ഭാര്യ സരസമ്മ (93) നിര്യാതയായി.മക്കൾ: രവീന്ദ്രൻ, ശ്രീകുമാർ (ബി.എസ്.എൻ.എൽ), സുധ കുമാരി, വാമദേവൻ, സജീവ് കുമാർ (ബി.എസ്.എൻ.എൽ), ജയകുമാരി. മരുമക്കൾ: കൃഷ്ണൻകുട്ടി ,പരേതയായ രമ, സുകുമാരി, ശശിധരൻ, കുമാരി, ബിന്ദു, പരേതനായ ശ്രീകുമാർ.