surahmanyan

വർക്കല: പൊയ്കവിള വീട്ടിൽ സുബ്രഹ്മണ്യൻ (78, മണ്ണുത്തി കാർഷിക സർവകലാശാല ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിന്ദു (ഗവ. ആയുർവേദ ഡിസ്‌പെൻസറി പൂമംഗലം), സ്മിത, രേഖ (ഗവ. ആയുർവേദ ആശുപത്രി, വർക്കല) മരുമക്കൾ: ബിനോജ് (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എഫ്.എച്ച്.സി, കയ്പമംഗലം), രാജേഷ്, ശ്യാം. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക്.