vishnudas-29

കൊല്ലം: കന്റോൺമെന്റ് നോർത്ത് പൂരം നഗർ-17 തോട്ട​ത്തിൽ വീട്ടിൽ രാമ​ദാസിന്റെയും മേഴ്സിയുടെയും മകൻ വിഷ്ണു​ദാസ് (29) നിര്യാ​ത​നാ​യി. സഹോ​ദരി: പ്രിയങ്ക ദാസ്.
സഞ്ച​യനം 20​ന്.