മാറനല്ലൂർ: നീറമൺകുഴി കീഴ്പോട്ടുവിള വീട്ടിൽ സി.സോമൻ(78)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:ജലജകുമാരി,ശോഭകുമാരി,പരേതനായ ബാബുജി.മരുമക്കൾ:എസ്.ഫ്രാങ്ക്ളിൻ മോസസ്,സിജിൻകുമാർ.പ്രാർത്ഥന:18ന് രാവിലെ 8ന്.