omana

വെള്ളനാട്:ഉറിയാക്കോട് നെടുമാനൂർ അമ്പാടിയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനപ്പിള്ള(92)നിര്യാതയായി.
മക്കൾ:രാധാകൃഷ്ണൻ നായർ,നെടുമാനൂർ അനിൽ(ബി.ജെ.പി ഉറിയാക്കോട് ഏരിയാ പ്രസിഡന്റ്),പരേതയായ രാധാകുമാരി.മരുമക്കൾ:പ്രഭ കുമാരി, ശ്രീരഞ്ജിനി,പരേതനായ ദാമോദരൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.