വൈത്തിരി: കരിമ്പിൻകണ്ടി പള്ളിപാട്ടു വീട്ടിൽ പാപ്പച്ചൻ എന്ന അപ്പൻ (83) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: റോസിലി, ജോയി, മോളി. മരുമക്കൾ: ജോൺ, ലില്ലി, ജോയി.