മലയിൻകീഴ് : ഊരുട്ടമ്പലം നീറമൺകുഴി അരവിന്ദത്തിൽ എസ്. ശിവകുമാർ(39)നിര്യാതനായി.ഭാര്യ : പ്രിയങ്ക.മകൻ : ദേവനന്ദൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.