arif-mohammad-khan

തിരുവനന്തപുരം: കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരാമെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുസ്ലീം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ മുസ്ലീം വനിതകളും രാജ്യനിർമ്മാണത്തിൽ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.