gopalakrishnan-54

പടിഞ്ഞാറേ കല്ലട: ഉള്ളുരുപ്പ് ഗോകുൽ ഭവനത്തിൽ (ഓർക്കണം) ഗോപാലകൃഷ്ണൻ (കിണ്ണൻ, 54 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: അർച്ചന, പരേതനായ ഗോകുൽ.