
വൈപ്പിൻ : എടവനക്കാട് വരുണയിൽ ശിവന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ : കെ . എസ് . അഭിലാഷ് (അസി. ഡെവലപ്‌മെന്റ് കമ്മിഷണർ, സ്മാർട്ട്‌സിറ്റി കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ), ആശ രഘുനന്ദനൻ (ബിസിനസ് ). മരുമക്കൾ : ആശ അഭിലാഷ്, കെ .എൻ. രഘുനന്ദനൻ (അഡി. ജില്ല കോടതി , പറവൂർ)