muhemmed-kunju-97

ഇടക്കുളങ്ങര: എരുമത്തടത്ത് കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (97) നിര്യാതനായി. മക്കൾ: സുഹൃദീൻ, നാസർ, ഷാഹിദ, റഷീദ, നദീറ, സുഹബാൻ, സജീവ്, പരേതയായ റസീന. മരുമക്കൾ: ഷാഹിദ, റസിയ, അബ്ദുൽ മജീദ്, റഹിം, ഷാനവാസ് (ഗൾഫ്), നജിം (ഗൾഫ്), ഷീബ, നാസർ.