ചാത്തന്നൂർ: ഇടനാട് കോഷ്ണക്കാവ് അലക്സ് വില്ലയിൽ കെ. അലക്സാണ്ടറിന്റെ ഭാര്യ പൊന്നമ്മ അലക്സ് നിര്യാതയായി. സംസ്കാരം ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ആശാ അലക്സ്, അജിൻ അലക്സ്. മരുമക്കൾ: മാത്യു, അഞ്ജലി.