kamalammayamma-80

നെടുവത്തൂർ: നിലേശ്വരം കൊടുവിള തെക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള (പോസ്റ്റ്മാൻ കൊട്ടാരക്കര), മുരളീധരൻപിള്ള, വിജയകുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം 21ന് രാവിലെ 7ന്.