അമ്പലംകുന്ന്: നെട്ടയം ഗോകുലത്തിൽ ജി. തുളസീധരൻ (66) നിര്യാതനായി
. മക്കൾ: സുഗതകുമാരി, സുമാദേവി, സുനിൽ കുമാർ, സുജിമോൾ. മരുമക്കൾ: രാമഭദ്രൻപിള്ള, മുരളീധരൻപിള്ള, ചന്ദ്രലേഖ, ബിജു.