കിളിമാനൂർ: പുളിമാത്ത് നെടുമൺ കോണത്ത് രമ്യാ ഭവനിൽ ഗോമതി അമ്മ (88) നിര്യാതയായി.മക്കൾ: രാധാകൃഷ്ണൻ, അംബിക, രാധാമണി, ലതിത, സുനിൽ കുമാർ. മരുമക്കൾ: ഗിരിജ, ചന്ദ്രൻ, ചന്ദ്രബാബു, ശശിധരൻ, ഷൈലജ.സഞ്ചയനം: ഞായറാഴ്ച 9 ന്.