
നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ ബാങ്ക് മുൻ ഭരണ സമിതി അംഗവും നെല്ലിമൂട് വനിത സഹകരണ സംഘം സ്ഥാപകനും ആഫ്‌കോ കൺവീനറും മിസലെനിയസ് സഹകരണ സംഘങ്ങളുടെ ആക്ഷൻ കൗൺസിൽ ചെയർമാനുമായ നെല്ലിമൂട് പ്രഭാകരനെ കെ.ആൻസലൻ എം.എൽ.എ ആദരിക്കുന്നു.ബാങ്ക് പ്രസിഡന്റ് എം. പൊന്നയ്യൻ,ജനതദൾ (എസ്)ജില്ലാ സെക്രട്ടറി വി സുധാകരൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി.എസ്.ചന്തു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്‌മോഹൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. കെ അവനീന്ദ്ര കുമാർ,ബാങ്ക് മുൻ പ്രസിഡന്റ് ജി.ബാബു തുടങ്ങിയവർ പങ്കെടുത്തു