ചണ്ണപ്പേട്ട: ഇളവൂർ കളീലഴികത്ത് വീട്ടിൽ രഘുനാഥന്റെ ഭാര്യ ഭാസുരാംഗി (67) നിര്യാതയായി . മക്കൾ: അനൂപ്, ശ്രീകാന്ത്. മരുമകൾ: മിന്നു ശ്രീകാന്ത്.