വെള്ളനാട്:ചാങ്ങ വെളിയന്നൂർ മഠത്തുവിളാകത്തുവീട്ടിൽ അപ്പുക്കുട്ടൻ നായരുടേയും സരോജിനിയമ്മയുടേയും മകൾ എസ്.ഷർമ്മിളകുമാരി(49)നിര്യാതയായി.സഹോദരൻ:സനൽ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.