കിളിമാനൂർ: ഊമൺപള്ളിക്കര മൂലയിൽ വീട്ടിൽ ജി. മുരളി (72) നിര്യാതനായി .ഭാര്യ :എസ്. പുഷ്പവല്ലി. മക്കൾ :ദീപ,ദീപു. മരുമകൻ :അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.