പള്ളിക്കൽ: ഈരാറ്റിൽകര വീട്ടിൽ സൈനുദ്ദീൻ ഹാജി (76) നിര്യാതനായി.ഭാര്യ: റഹീനത്ത് ബീവി. മക്കൾ: ഷംനാദ്, ഷാനിഫ, അർഷാദ്, ഷെമി, ഷീന. മരുമക്കൾ: നൗഷാദ്, നിസാൽ, സജീന, മുംതാസ്, റജീന.