വെള്ളറട: പഞ്ചാകുഴി പാറവളവ് വീട്ടിൽ സത്യനേശൻ( 65) നിര്യാതനായി .ഭാര്യ: ബേബി സരോജം. മക്കൾ: റീത്ത, ഷൈലജ, ഷൈജു, മരുമക്കൾ: ഷെറിൻ, അശോകൻ, റീജ. പ്രാർത്ഥന ഇന്ന് വൈകിട്ട് 4 മണിക്ക്.