rebaka

മലയിൻകീഴ് : മച്ചേൽ മാളിയേക്കൽ പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ റബേക്ക (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് നാലാഞ്ചിറ ലൂർദ് ഇടവക സെമിത്തേരിയിൽ. മക്കൾ : കുസുമം തോമസ് (ഹോമിയോ ഡിപ്പാർട്മെന്റ്), ബോബൻ അലക്‌സാണ്ടർ (കൃഷി വകുപ്പ് ) .മരുമക്കൾ : തോമസ് മാത്യു, ശ്രീകല ബോബൻ.