beena-paul

1) ഡ്രൈവ് മൈ കാർ (ജപ്പാൻ)

സംവിധായകൻ: യുസുകെ ഹമാഗുത്തി

2) പെറ്റിറ്റ് മാമൻ (ഫ്രാൻസ്)

സംവിധായിക: സെലിൻ സിയാമ്മ

3) രെഹാന (ബംഗ്ളാദേശ്)

സംവിധായകൻ: അബ്ദുള്ള മുഹമ്മദ് സാദ്

4)ടാബു (പോർച്ചുഗൽ)

സംവിധായകൻ: മിഗുവേൽ ഗോമസ്

5) ഹവാ, മറിയം, അയിഷ (അഫ്ഗാനിസ്ഥാൻ)

സംവിധായിക: സഹ്റ കരീമി

6) ദ ഇൻവിസിബിൾ ലൈഫ് ഒഫ് യൂറിഡിസ് ഗുസാമോ (ബ്രസീൽ)

സംവിധായിക: കരീം ഐനസ്

7) ഫ്രാക്ചേർഡ് (തുർക്കി)

സംവിധായകൻ: ഫിക്രത് റെയ്‌ഹാൻ

8) എ ഹീറോ (ഫ്രാൻസ്)

സംവിധായകൻ: അസ്‌ഗർ ഫർഹാദി

9) പ്രെയേഴ്സ് ഫോർ ദ സ്‌റ്റോളൻ (മെക്സിക്കോ)

സംവിധായിക: തറ്റിയാനോ ഹ്യൂസോ

10) ബെർമഗ്‌‌മാൻ ഐലൻഡ് (ഫ്രാൻസ്)​

സംവിധായകൻ: മിയ ഹാൻസൻ ലവ്

11)​ ദ കിംഗ് ഒഫ് ഓൾ ദ വേൾഡ് (മെക്‌സിക്കോ)​

സംവിധായകൻ: കാർലോസ് സൗര

12)​ ടിറ്റെയ്‌ൻ (ഫ്രാൻസ്)​,​

സംവിധായിക: ജൂലിയ ഡ്യൂകോർണൗ

 കൊ​ച്ചി​യി​ൽ​ ​റീ​ജി​യ​ണ​ൽ​ ​ച​ല​ച്ചി​ത്ര​മേള

​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ 5​ ​വ​രെ​ ​കൊ​ച്ചി​യി​ൽ​ ​റീ​ജി​യ​ണ​ൽ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ ​ന​ട​ത്തും.​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ​യും​ ​മ​ല​യാ​ള​ ​സി​നി​മ​ ​ഇ​ന്ന് ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ലെ​യും​ ​ചി​ത്ര​ങ്ങ​ള​ട​ക്കം​ 70​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത്ത് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.