1

ചായ്ക്കോട്ടുകോണം: കുളത്താമൽ തോവോട്ടുകോണം മേലെപുത്തൻ വീട്ടിൽ സി.ജയന്തി (63)നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി. മക്കൾ: പ്രദീപ് പ്രതീഷ്, പ്രവീണ. മരുമക്കൾ: എസ്.എൻ.നീതു, എ.കെ ശ്രുതി, എസ്.വിനുകുമാർ. സഞ്ചയനം ഞായർ രാവിലെ9ന്.